livestoriesonline

Online updates

terrace farm

കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരൊക്കെയും പല ന്യായങ്ങളും പറഞ്ഞാണ് ഒഴിഞ്ഞുമാറാറുള്ളത്. സമയമില്ലെന്നും വീട്ടിൽ കൃഷിക്കായുള്ള മണ്ണില്ലെന്നുമൊക്കെ പലരും പരാതി പറയാറുണ്ട്. അവർക്കെല്ലാം വേണ്ടി എളുപ്പത്തിൽ ഉള്ള ഒരു കൃഷിരീതി...

ഒരു വീടു വെക്കുന്നതിനു മുൻപ് തന്നെ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ട്. വീടിന്റെ നിർമ്മിതിയെ കുറിച്ച് മാത്രമല്ല പറഞ്ഞു വന്നത്. വീടിന് മുകളിലെ ടെറസിലും മുറ്റത്തും...

സ്ഥലമില്ല, സമയമില്ല ഈ വാക്കുകൾക്കൊന്നും ഇവിടെ പ്രസക്തിയില്ല. രണ്ടര സെന്റിൽ എന്ത് ചെയ്യാൻ പറ്റും എന്ന് ചോദിക്കുന്നവരോട്, വീട്ടിലേക്കുള്ളതെല്ലാം എന്ന് പറയുകയാണ്, അല്ല ചെയ്ത് കാണിച്ചിരിക്കുകയാണ് കേരളാ...

വയസ്സ് എഴുപത്തി ഒൻപത് കഴിഞ്ഞെങ്കിലും തന്റെ കൃഷിയിടം കണ്ടാൽ കൃഷ്ണനാശാരിക്ക് പത്തൊൻപതിന്റെ ചുറുചുറുക്കാണ്. കൃഷിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഇദ്ദേഹം തന്റെ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്യുന്നതിന്റെ കാരണമറിഞ്ഞാൽ...

മായയുടെ മട്ടുപ്പാവ് നിറയെ ബ്രൊക്കോളി, റോസ്മേരി, ലെറ്റ്യൂസ്, ചൈനീസ് കാബേജ്, ചെറി തക്കാളി തുടങ്ങിയ വമ്പന്മാരാണ്, പേരും മട്ടും ഭാവവും കണ്ട് ഇതൽപം ഹൈടെക് ആണോ എന്ന്...

ന​ഗരമധ്യത്തിലാണ് താമസമെങ്കിലും മനസ്സുണ്ടെങ്കിൽ വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മയായ വിജയം. ജോലിയിൽ നിന്ന് വിരമിച്ച ഭർത്താവ് ഭാസ്കരൻനായരും വിജയവും വിശ്രമസമയം എങ്ങനെ വിനിയോ​ഗിക്കാം എന്ന്...

എറണാകുളം കുണ്ടന്നൂർ ദേശീയപാതയോട് ചേർന്നുള്ള ഈ വീട്ടിലെ പുരയിടം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ആറു സെന്റിൽ പഴങ്ങളും പച്ചക്കറികളും പക്ഷിമൃ​ഗാദികളുമൊക്കെയായി ഒരു കൊച്ചു പറുദീസ. കൃഷിയിലൂടെ ആരോ​ഗ്യവും...

64-ാം വയസ്സിലും സുബൈദത്താക്ക് യാതൊരുവിധ ക്ഷീണവുമില്ല. നല്ല ചുറുചുറുക്കോടെ ഓടിനടന്ന് ടെറസ്സ് മുഴുവൻ കൃഷിചെയ്ത് വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളുമെല്ലാം വിളവെടുക്കുന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് സുബൈദത്തായുടെ വീട്....

നിറയെ കായ്ചു നിൽക്കുന്ന തക്കാളിയും വിളവെടുക്കാറായ വെണ്ടയും കുലകുത്തി കായ്ചു നിൽക്കുന്ന പച്ചമുളകുമൊക്കയുള്ള ഒരു ബാൽക്കണിയോ മട്ടുപ്പാവോ സ്വപ്നം കാണുന്നവരാണ് ഏറെയും. പക്ഷേ ജോലിത്തിരക്കും ന​ഗരജീവിതവും പരിചരണത്തിലെ...

സമയമില്ലാത്തവർക്കും കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും വളരെ എളുപ്പം പരിപാലിക്കാവുന്നതുമായ ഒരു പച്ചക്കറിത്തോട്ടം. കാർഷിക രം​ഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഓർ​ഗ ആയുർ. രണ്ടുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന വിധമാണ്...