livestoriesonline

Online updates

FARMLEY STORIES

ട്രെന്റിൽ നിന്ന് മാറി ചിന്തിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം യുവാക്കൾ. പുതുതലമുറ കേരളത്തിൽ നിന്ന് പുത്തൻ സാധ്യതകൾ തേടി മറുനാട്ടിലേക്ക് പലായനം ചെയ്യുമ്പോൾ കൃഷിയിലൂടെ നാട്ടിൽ നിലയുറപ്പിക്കാനുള്ള...

ന​ഗരമധ്യത്തിലാണ് താമസമെങ്കിലും മനസ്സുണ്ടെങ്കിൽ വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മയായ വിജയം. ജോലിയിൽ നിന്ന് വിരമിച്ച ഭർത്താവ് ഭാസ്കരൻനായരും വിജയവും വിശ്രമസമയം എങ്ങനെ വിനിയോ​ഗിക്കാം എന്ന്...

എറണാകുളം കുണ്ടന്നൂർ ദേശീയപാതയോട് ചേർന്നുള്ള ഈ വീട്ടിലെ പുരയിടം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ആറു സെന്റിൽ പഴങ്ങളും പച്ചക്കറികളും പക്ഷിമൃ​ഗാദികളുമൊക്കെയായി ഒരു കൊച്ചു പറുദീസ. കൃഷിയിലൂടെ ആരോ​ഗ്യവും...

സ്വന്തമായി എന്തെങ്കിലും ഒരു തൊഴിൽ ചെയ്യുക എന്ന ആഗ്രഹത്തിലാണ് കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ബിജുമോൻ തോമസ് വിദേശത്തെ മികച്ച വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മൂന്ന് വർഷത്തോളം...

പൊന്ന് കായ്കുന്ന ചീരയാണ് പൊന്നാങ്കണ്ണി ചീരയെങ്കിൽ സുൽഫത്തിന് ഇത് പണം കായ്ക്കുന്ന ചീരയാണ്. കേൾക്കുമ്പോൾ ആരുമൊന്ന് അതിശയിക്കും ഒരു ചീരയിൽ നിന്നും ഇത്രയധികം വരുമാനമോ? വർഷങ്ങളായി പൊന്നാങ്കണ്ണി...

തേനീച്ചവളർത്തൽ പലർക്കും ഒരു പേടി സ്വപ്നമാണ്. തേനീച്ച കുത്തും എന്ന ഭയത്താലാണ് പലരും ഈ മേഖലയിലേയ്ക്ക് കടന്നു വരാൻ മടിക്കുന്നത്. എന്നാൽ അൽപം മനസ്സും ക്ഷമയുമുണ്ടെങ്കിൽ ആർക്കും...

രാവിലെ സഞ്ചിയുമായി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് അല്ല ബിസിനസുകാരനായ ജോസ് പോകുന്നത്. അതിനുപകരം സ്വന്തം വീട്ടുവളപ്പിലേക്കാണ്. ഒന്നു കറങ്ങിയാൽ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറിയും മുട്ടയും മീനും പാലും...

ഏറ്റവുമധികം വിഷം അടിച്ച് വരുന്ന പച്ചക്കറിയിനമാണ് മല്ലിയില. രസം ഉണ്ടാക്കാനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനുമെല്ലാം വളരെയധികം ആവശ്യവുമാണ് മല്ലിയില. ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ...

64-ാം വയസ്സിലും സുബൈദത്താക്ക് യാതൊരുവിധ ക്ഷീണവുമില്ല. നല്ല ചുറുചുറുക്കോടെ ഓടിനടന്ന് ടെറസ്സ് മുഴുവൻ കൃഷിചെയ്ത് വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളുമെല്ലാം വിളവെടുക്കുന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് സുബൈദത്തായുടെ വീട്....

ദിനം പ്രതി ജൈവ കൃഷിയുടെ പ്രിയം കൂടി വരികയാണ്. വിഷം ചേർക്കാത്ത ഭക്ഷണം കഴിക്കാൻ ആളുകൾ നെട്ടോട്ടമോടുകയാണ്. ബിരുദാനന്തര ബിരുദദാരിയായ ശ്യാം പ്രവാസ ജോലിയും മതിയാക്കി നാട്ടിലെത്തിയത്...