livestoriesonline

Online updates

Blog

ഏറ്റവുമധികം വിഷം അടിച്ച് വരുന്ന പച്ചക്കറിയിനമാണ് മല്ലിയില. രസം ഉണ്ടാക്കാനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനുമെല്ലാം വളരെയധികം ആവശ്യവുമാണ് മല്ലിയില. ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ...

64-ാം വയസ്സിലും സുബൈദത്താക്ക് യാതൊരുവിധ ക്ഷീണവുമില്ല. നല്ല ചുറുചുറുക്കോടെ ഓടിനടന്ന് ടെറസ്സ് മുഴുവൻ കൃഷിചെയ്ത് വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളുമെല്ലാം വിളവെടുക്കുന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് സുബൈദത്തായുടെ വീട്....

റീൽസ് ചെയ്യാൻ പച്ചപ്പ് തേടുന്നവരുടെ ഇഷ്ടയിടമാണ് മെട്രോ ന​ഗരത്തിലെ ഈ പച്ചപ്പു നിറഞ്ഞ വീട്. റോഡിലൂടെ പോകുമ്പോൾ ഈ വീടിന് മുന്നിൽ നിന്ന് ഒരു സെൽഫി എടുക്കാത്തവരായി...

ദിനം പ്രതി ജൈവ കൃഷിയുടെ പ്രിയം കൂടി വരികയാണ്. വിഷം ചേർക്കാത്ത ഭക്ഷണം കഴിക്കാൻ ആളുകൾ നെട്ടോട്ടമോടുകയാണ്. ബിരുദാനന്തര ബിരുദദാരിയായ ശ്യാം പ്രവാസ ജോലിയും മതിയാക്കി നാട്ടിലെത്തിയത്...

നിറയെ കായ്ചു നിൽക്കുന്ന തക്കാളിയും വിളവെടുക്കാറായ വെണ്ടയും കുലകുത്തി കായ്ചു നിൽക്കുന്ന പച്ചമുളകുമൊക്കയുള്ള ഒരു ബാൽക്കണിയോ മട്ടുപ്പാവോ സ്വപ്നം കാണുന്നവരാണ് ഏറെയും. പക്ഷേ ജോലിത്തിരക്കും ന​ഗരജീവിതവും പരിചരണത്തിലെ...

ന​ഗരത്തിലെ തിരക്കുള്ള ബിസിനസ്സുകാരനാണ് പോൾസൺ. എന്നാൽ ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ജൈവകൃഷിയിൽ നൂറുമേനി വിളയിച്ച് ശ്രദ്ധേയനാവുകയാണ് മൂവാറ്റുപുഴ കുരിശിങ്കൽ പോൾസൺ എന്ന മാതൃകാ കർഷകൻ. കർഷക...

എല്ലാദിവസവും വീട്ടാവശ്യത്തിനുള്ള മുട്ടയും മീനും ഇറച്ചിയും പഴങ്ങളും പച്ചക്കറികളുമൊക്കെ മാർക്കറ്റിൽ പോകാതെ വീട്ടിൽ തന്നെ കിട്ടുന്നു. അങ്ങനെ ചിന്തിക്കാൻ കുറച്ച് പ്രയാസമായിരിക്കും. എറണാകുളം തേവയ്ക്കലിൽ വർഷം മുഴുവൻ...

സമയമില്ലാത്തവർക്കും കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും വളരെ എളുപ്പം പരിപാലിക്കാവുന്നതുമായ ഒരു പച്ചക്കറിത്തോട്ടം. കാർഷിക രം​ഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഓർ​ഗ ആയുർ. രണ്ടുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന വിധമാണ്...

പൂക്കൾ കണികണ്ടുണരാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ജിമ്മിയും കുടുംബവും എന്നും രാവിലെ ഉണരുന്നത് ആയിരത്തിലധികം പൂക്കൾ കണ്ടാണ്. കടലാസ് പൂക്കളെ ഏറെ സ്നേഹിക്കുന്ന ജിമ്മി നാൽപത് വർഷത്തോളമായി വ്യത്യസ്തങ്ങളായ...

ആരോ​ഗ്യ സംരക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് നാം ചർച്ച ചെയ്യുന്നതും അതിനുവേണ്ടി വ്യത്യസ്ത രീതികൾ പരീക്ഷിക്കുന്നതും. എന്നാൽ ആലുവയ്ക്ക് അടുത്തുള്ള ഒരു ചെറിയ ​ഗ്രാമത്തിലെ സുനീർ അറയ്ക്കൽ എന്ന...