livestoriesonline

Online updates

Blog

ട്രെന്റിൽ നിന്ന് മാറി ചിന്തിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം യുവാക്കൾ. പുതുതലമുറ കേരളത്തിൽ നിന്ന് പുത്തൻ സാധ്യതകൾ തേടി മറുനാട്ടിലേക്ക് പലായനം ചെയ്യുമ്പോൾ കൃഷിയിലൂടെ നാട്ടിൽ നിലയുറപ്പിക്കാനുള്ള...

ന​ഗരമധ്യത്തിലാണ് താമസമെങ്കിലും മനസ്സുണ്ടെങ്കിൽ വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മയായ വിജയം. ജോലിയിൽ നിന്ന് വിരമിച്ച ഭർത്താവ് ഭാസ്കരൻനായരും വിജയവും വിശ്രമസമയം എങ്ങനെ വിനിയോ​ഗിക്കാം എന്ന്...

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്കു വരെ കഴിക്കാൻ പറ്റുന്ന ഹെൽത്തിയായിട്ടുള്ള സ്നാകാണ് ബനാന ഫി​ഗ് ബിറ്റ്സ്. ഏത്തപ്പഴം ഇഷ്ടമല്ലാത്ത കുട്ടികൾ വരെ വളരെ ഇഷ്ടത്തോടെ കഴിക്കുന്നതാണ് ബനാന...

എറണാകുളം കുണ്ടന്നൂർ ദേശീയപാതയോട് ചേർന്നുള്ള ഈ വീട്ടിലെ പുരയിടം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ആറു സെന്റിൽ പഴങ്ങളും പച്ചക്കറികളും പക്ഷിമൃ​ഗാദികളുമൊക്കെയായി ഒരു കൊച്ചു പറുദീസ. കൃഷിയിലൂടെ ആരോ​ഗ്യവും...

സ്വന്തമായി എന്തെങ്കിലും ഒരു തൊഴിൽ ചെയ്യുക എന്ന ആഗ്രഹത്തിലാണ് കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ബിജുമോൻ തോമസ് വിദേശത്തെ മികച്ച വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മൂന്ന് വർഷത്തോളം...

പൊന്ന് കായ്കുന്ന ചീരയാണ് പൊന്നാങ്കണ്ണി ചീരയെങ്കിൽ സുൽഫത്തിന് ഇത് പണം കായ്ക്കുന്ന ചീരയാണ്. കേൾക്കുമ്പോൾ ആരുമൊന്ന് അതിശയിക്കും ഒരു ചീരയിൽ നിന്നും ഇത്രയധികം വരുമാനമോ? വർഷങ്ങളായി പൊന്നാങ്കണ്ണി...

വീട്ടുമുറ്റത്ത് ഭം​ഗിയുള്ള പൂന്തോട്ടം തയ്യാറാക്കാൻ ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ സ്ഥലപരിമിയാണ് പലരേയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. വീട്ടുമുറ്റത്ത് വലിയ പൂന്തോട്ടം ഒരുക്കാൻ സാധിക്കാത്തവർക്ക് അനായാസം വളർത്തിയെടുക്കാവുന്ന വള്ളിച്ചെടിയാണ്...

തേനീച്ചവളർത്തൽ പലർക്കും ഒരു പേടി സ്വപ്നമാണ്. തേനീച്ച കുത്തും എന്ന ഭയത്താലാണ് പലരും ഈ മേഖലയിലേയ്ക്ക് കടന്നു വരാൻ മടിക്കുന്നത്. എന്നാൽ അൽപം മനസ്സും ക്ഷമയുമുണ്ടെങ്കിൽ ആർക്കും...

റോഡിലൂടെ പോകുമ്പോൾ എല്ലാവരും ഈ വീട്ടിലേക്ക് ഒന്ന് എത്തിനോക്കും. സമയമുണ്ടെങ്കിൽ കുറച്ച് നേരം ഈ വീടിന്റെ വരാന്തയിലൊന്നു കയറിയിരിക്കും. വഴിയരികിൽ നട്ടുപിടിപ്പിച്ചിരുന്ന പച്ചക്കറിയും ചെടികളുമൊക്കെ തൊട്ടും തലോടിയും...

രാവിലെ സഞ്ചിയുമായി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് അല്ല ബിസിനസുകാരനായ ജോസ് പോകുന്നത്. അതിനുപകരം സ്വന്തം വീട്ടുവളപ്പിലേക്കാണ്. ഒന്നു കറങ്ങിയാൽ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറിയും മുട്ടയും മീനും പാലും...